Sunday, September 21, 2008

പാടം പൂത്തകാലം


പാടം പൂത്തകാലം..

പാടാന്‍ വന്നു നീയും...

6 comments:

സുനില്‍ കോടതി (സുനില്‍ കെ ഫൈസല്‍ ) said...

പാടം പൂത്തകാലം പാടാന്‍ വന്നു നീയും

തോന്ന്യാസി said...

മാഷേ മനോഹരമായിരിക്കുന്നു....

വാട്ടര്‍മാര്‍ക്ക്(അതു തന്നെയല്ലേ ആ സാധനത്തിന്റെ പേര്) പടത്തിന്റെ അരികില്‍ കൊടുത്താല്‍ നന്നായിരിയ്ക്കും


ശ്ശോ ചോദിയ്ക്കാന്‍ വിട്ടു പോയി ഏതാ ആ മോഡല്‍?

അപ്പു said...

ഇതു മൊബൈലില്‍ എടുത്ത ചിത്രങ്ങളാണോ?

ശ്രീനാഥ്‌ | അഹം said...

kollaam.... mob snaps aanalle...

ഏറനാടന്‍ said...

പ്രിയസ്നേഹിതാ ഹൃദ്യം മനോഹരം. ഫ്രയിം സെറ്റിംഗ് ഒന്നു ശ്രദ്ധിച്ചാല്‍ ഇതിലും മനോഹരമാക്കാം. :)

കണ്ണൂരാന്‍ - KANNURAN said...

ഇതേതു പാടം.. ഇനി ഏതു പാടമാണ് നികത്താതെ കിടക്കുന്നത്? :)