Saturday, February 7, 2009

തെരുവിലെ ചിത്രകാരന്‍

ഞാന്‍ കൊണ്ടോട്ടിക്കാരന്‍ കുഞ്ഞിമുഹമ്മദ്..കഞ്ഞിക്കുള്ള വക ഈ വരയില്‍നിന്നു കിട്ടണം..നഗരങ്ങളിലെ തെരുവുകളിലൊക്കെ കുഞ്ഞിമുഹമ്മദ് വരക്കാറുണ്ട്..ചിത്രം കണ്ട് ചിലരൊക്കെ നാണയതുട്ടുകള്‍ തരും..ജീവിച്ചു പോയ്ക്കോട്ടെ ...ഞാന്‍ കൊണ്ടോട്ടിക്കാരന്‍ കുഞ്ഞിമുഹമ്മദ്...

6 comments:

സുനില്‍ കോടതി (സുനില്‍ കെ ഫൈസല്‍ ) said...

എന്താ ചിത്രങ്ങള്‍ ബോധിച്ചില്ലേ? ജീവിച്ചു പോയ്ക്കോട്ടെ ...ഞാന്‍ കൊണ്ടോട്ടിക്കാരന്‍ കുഞ്ഞിമുഹമ്മദ്...

ശിവ said...

ഈ പരിചയപ്പെടുത്തലിനും ചിത്രങ്ങള്‍ക്കും നന്ദി.......

ചിത്രകാരന്‍chithrakaran said...

കൊണ്ടോട്ടിക്കാരന്‍ കുഞ്ഞുമുഹമ്മദ്
നല്ലൊരു ചിത്രകാരന്‍ തന്നെ.
എപ്പോള്‍ വേണമെങ്കിലും
ഒരു സിനിമ പോസ്റ്ററുകൊണ്ട്
മറക്കപ്പെടാവുന്ന കാന്‍‌വാസിന്റെ
തിരഞ്ഞെടുപ്പായിരിക്കണം
അദ്ദേഹത്തിന്റെ ബുദ്ധിമോശാം.
പക്ഷേ,വ്യക്തിപരമായി
അദ്ദേഹം സൃഷ്ടിയുടെ പ്രസവസുഖം
നന്നായി അനുഭവിക്കുന്നുണ്ടായിരിക്കും.
ഒരു പക്ഷേ,പ്രസിദ്ധനായ ഒരു ചിത്രകാരനേക്കാള്‍ !!!

നിരക്ഷരന്‍ said...

തലവരയിയില്ലാത്ത ഒരു വരക്കാരൻ. പാവം.

പള്ളിക്കരയില്‍ said...

എം.എഫ്. ഹുസൈനൊപ്പം ഇരുത്താന്‍ യോഗ്യതയുള്ള ഒരാള്‍.
പക്ഷെ, 'നിരക്ഷരന്‍' പറഞ്ഞ പോലെ തലവര ശെരിയായില്ലെന്നു തോന്നുന്നു.

വേണു venu said...

അറിയിക്കപ്പെടാതെ പോകുന്നവര്‍.
കാലം ഒപ്പി കളയുന്ന , അറിയപ്പെടാതെ പോകുന്നവരില്‍ കുഞ്ഞി മുഹമ്മദും.!