Wednesday, September 9, 2009

ഉറുമ്പുകളുടെ രാജപാത

ഇത് വിജനമായ കാട്ടു പാതയല്ല. ഉറുമ്പുകളുടെ രാജപാതയാണ്.
ഉറുമ്പുകളുടെ സഞ്ചാര വഴികള്‍ ഹരിത മേഖലയെ രണ്ടു ഭൂഖണ്ടങ്ങളാക്കിയിരിക്കുന്നു..
പാവം ഉറുമ്പുകള്‍ക്കും കാല്പാടുകളുണ്ട്...

4 comments:

സുനില്‍ കോടതി (സുനില്‍ കെ ഫൈസല്‍ ) said...

ഉറുമ്പുകളുടെ സഞ്ചാര വഴികള്‍ ഹരിത മേഖലയെ രണ്ടു ഭൂഖണ്ടങ്ങളാക്കിയിരിക്കുന്നു..

അനിൽ@ബ്ലൊഗ് said...

ഒന്നും മനസ്സിലായില്ല, സുനില്‍.

പാവപ്പെട്ടവന്‍ said...

സത്യമാണോ വിശ്വസിക്കാന്‍ കഴിയുന്നില്ല

സുനില്‍ കോടതി (സുനില്‍ കെ ഫൈസല്‍ ) said...

പ്രിയ അനി@ബ്ലോഗ്,
ഒരു മതിലില്‍ ഉറുമ്പുകള്‍ സഞ്ചരിച്ചുണ്ടായ വഴിയാണിത്.വരിവരിയായി പോകുന്ന ഉറുമ്പുകളെ ക്യാമറയില്‍ പതിഞ്ഞില്ല