പെണ്ണിനെയറിയാന്‍ ഭോഗിക്കാന്‍ ഇവിടേക്ക് തീര്‍ഥയാത്ര വരുന്നവരും അനേകം..
നിയമ പാലകര്‍ കണ്ണടച്ചുപിടിച്ചതിനാല്‍ വീടുകളിലും ചേരികളിലും ലോഡ്ജുകളിമായി ഒട്ടേറെ പെണ്‍കുട്ടികള്‍,യുവതികള്‍,അമ്മമാര്‍ തടവിലാക്കപെട്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ സ്വമേധയാ കിടന്നു കൊടുത്ത് കാമാഗ്നിയിലൂടെ പച്ചനോട്ടു സമ്പാദിക്കന്‍ വരുന്നവരുമുണ്ട്.
ലോഡ്ജുകള്‍ക്കും ഹോട്ടലിനും ദൈവങ്ങളുടെയും നമ്മള്‍ ആരാധിക്കുന്ന ദേവിമാരുടെയും പേരായിരിക്കും..അവിടെ ഇരുമ്പു വാതില്‍ ഘടിപ്പിച്ച ജയിലറകളിലേക്ക് പ്രവേശനം ലഭിച്ചാല്‍ സ്വീകരണ മുറിയില്‍ നമുക്കു മുമ്പില്‍ വരിവരിയായി പെണ്ണുങ്ങള്‍ വന്നു നില്‍ക്കും..അര മണിക്കൂറിന് 200 രൂപ, ഒരു ദിവസത്തേക്ക് പുറം ലോകം ചുറ്റാന്‍ കൂട്ടു കൊണ്ടു പോകാന്‍ 2000 രൂപ.
അക്കൂട്ടത്തില്‍ 13 വയസ്സു പ്രായമുള്ള പെണ്‍കുട്ടിയെ കാണുമ്പോള്‍ മദ്യലഹരിലല്ലെങ്കില്‍,നമുക്കൊരു അനിയത്തി ഉണ്ടെങ്കില്‍, മകളുണ്ടെങ്കില്‍,നെഞ്ഞിനുള്ളില്‍ ഹ്രിദയമുണ്ടെങ്കില്‍ ഇരുമ്പുവാതില്‍ തുറന്ന് പുറത്തേക്കോടും..
കര്‍ണ്ണാടകമണ്ണീല്‍ ബി.ജെ.പി ഭരണമാണ്..ശ്രീരാമസേനയുള്ള നാടാണ്..
ലാല്‍ജോസിന്റെ ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍‘ ഗുണ്ടല്പേട്ടയിലെ പ്രക്രുതിയാണുള്ളത്..
മദ്രാസ് ഹൈക്കോടതി വിധിയെ തുടര്‍ന്ന് കേരളാതിര്‍ത്തി കഴിഞ്ഞുള്ള കര്‍ണ്ണാടക വനത്തിലൂടെ ഗുണ്ടല്പേട്ട,മൈസൂര്‍ യാത്ര രാത്രി 9 മുതല്‍ രാവിലെ 6 വരെ ഇപ്പോള്‍ നിരോധിച്ചിരിക്കുകയാണ്.
9 comments:
നിയമ പാലകര്‍ കണ്ണടച്ചുപിടിച്ചതിനാല്‍ വീടുകളിലും ചേരികളിലും ലോഡ്ജുകളിമായി ഒട്ടേറെ പെണ്‍കുട്ടികള്‍,യുവതികള്‍,അമ്മമാര്‍ തടവിലാക്കപെട്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ സ്വമേധയാ കിടന്നു കൊടുത്ത് കാമാഗ്നിയിലൂടെ പച്ചനോട്ടു സമ്പാദിക്കന്‍ വരുന്നവരുമുണ്ട്.
##അക്കൂട്ടത്തില്‍ 13 വയസ്സു പ്രായമുള്ള പെണ്‍കുട്ടിയെ കാണുമ്പോള്‍ മദ്യലഹരിലല്ലെങ്കില്‍,നമുക്കൊരു അനിയത്തി ഉണ്ടെങ്കില്‍, മകളുണ്ടെങ്കില്‍,നെഞ്ഞിനുള്ളില്‍ ഹ്രിദയമുണ്ടെങ്കില്‍ ഇരുമ്പുവാതില്‍ തുറന്ന് പുറത്തേക്കോടും..##
അത് കുറിക്ക് കൊള്ളുന്ന വരികള്‍!!!!
കൊള്ളാം..ചിത്രങളും കൊള്ളാം!
ആശംസകള്‍.
കൊള്ളാം ഭായ് ,
"അക്കൂട്ടത്തില്‍ 13 വയസ്സു പ്രായമുള്ള പെണ്‍കുട്ടിയെ കാണുമ്പോള്‍ മദ്യലഹരിലല്ലെങ്കില്‍,നമുക്കൊരു അനിയത്തി ഉണ്ടെങ്കില്‍, മകളുണ്ടെങ്കില്‍,നെഞ്ഞിനുള്ളില്‍ ഹ്രിദയമുണ്ടെങ്കില്‍ ഇരുമ്പുവാതില്‍ തുറന്ന് പുറത്തേക്കോടും.."
എവിടെയൊക്കെയോ എന്തൊക്കെയോ ചില വിഷമങ്ങള്‍
ചിത്രങ്ങളും നന്നായിരിക്കുന്നു
കൊള്ളാം രസമുള്ള കാഴ്ച്ചകൾ
വിവരണങ്ങളും,പടങ്ങളും പുതിയ അറിവു നല്‍കുന്നവ തന്നെ. ഗുണ്ടല്‍പ്പേട്ടയിലൂടെ രാത്രി കാറോടിച്ച് കടന്നുപോയിട്ടുണ്ട്. മൈസൂരിലേക്കുള്ള യാത്രയില്‍.
ഈ ഐതിഹ്യങ്ങളൊന്നും അറിയുമായിരുന്നില്ല. അവിടത്തെ പകല്‍ ഇതുപോലുള്ള മനോഹര ദൃശ്യങ്ങളാല്‍ സമൃദ്ധമാണെന്നും അറിഞ്ഞില്ല.വഴിയില്‍ ഒരു മാന്‍കൂട്ടം തിളങ്ങുന്ന ഉണ്ടക്കണ്ണുകളുള്ള ഇരുട്ടായി റോഡ് മുറിച്ച് കടന്നു പോയത് കുടുംബത്തിനു വളരെ
അത്ഭുത കാഴ്ച്ചയായിരുന്നു.
തിരിച്ചു വരുംബോള്‍ ആനക്കൂട്ടവും കാണുകയുണ്ടായി.
സുനില്‍ ഗുണ്ടല്‍പ്പേട്ടയെ സമീപിച്ച മാനുഷികമായ വഴി
ഹൃദ്യമായി. ആശംസകള്‍...!!!
ഗുണ്ടല്പേട്ട വഴി പോയിട്ടുണ്ട് കാറിലും ബസ്സിലുമൊക്കെയായി. എന്നാല്‍ ഇങ്ങനെ ചിലത് നടക്കുന്നത് ഇപ്പോള്‍ സുനില്‍ പറഞ്ഞപ്പോഴാണ് അറിയുന്നത്. ഗുണ്ടല്‍പേട്ടയ്ക്ക് ഇത്ര സൌന്ദര്യമുണ്ടെന്ന് മനസ്സിലാക്കുന്നത് സുനിലിന്റെ ഫോട്ടോകള്‍ കണ്ടപ്പോഴും...
ഗുണ്ടൽപേട്ടയെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു...
അഭിനന്ദനങ്ങൾ
Really good ones.
ഇക്കഴിഞ്ഞ ആഴ്ച്ചയിലും ഗുണ്ടല്‍പ്പേട്ടിലൂടെ കടന്നുപോയി. റോഡിനിരുവശവും തണ്ണിമത്തന്‍ കുന്നുകൂട്ടിയിട്ടിരിക്കുന്നു കിലോമീറ്ററുകളോളം. അല്‍പ്പം കൃഷിയിടം ഇവിടെ സ്വന്തമായിട്ടുള്ളവന്‍ ഭാഗ്യവാനെന്ന് അപ്പോള്‍ ചിന്തിക്കുകയും ചെയ്തു. പല പ്രാവശ്യം ഇതിന് മുന്നും അവിടത്തെ ജമന്തിപ്പാടങ്ങള്‍ക്കിടയിലൂടെ പോയിട്ടുണ്ട്. പക്ഷെ സുനില്‍ പറഞ്ഞ കാര്യങ്ങളൊന്നും അറിയില്ലായിരുന്നു.
ഈശ്വരോ രക്ഷതു :(
Post a Comment